B. COM പാസ്സായി ഇനിയെന്ത്
admin1 | November 21, 2021 | 103 | Uncategorized
നിങ്ങൾ B.COM കഴിഞ്ഞു നിൽക്കുകയാണോ ?
ഒരു അക്കൗണ്ടന്റ് ജോലി ആണോ നിങ്ങൾ ആഗ്രഹിക്കുന്നത് ?
B.COM പഠിച്ചു എന്നതുകൊണ്ട് മാത്രം ഒരു സ്ഥാപനവും നിങ്ങൾക്ക് അക്കൗണ്ടന്റ് ജോലി തരില്ല. പുസ്തകത്തിൽ പഠിച്ച കാര്യങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരാൻ സാധിക്കണം. വരവ് ചിലവ് കണക്കുകൾ നോക്കുന്നത് മാത്രമല്ല ഒരു അക്കൗണ്ടന്റ് ചെയുന്നത് വളരെ പ്രധാനമായി Tax calculation-ഉം അത് എങ്ങിനെ ഫയൽ ചെയ്യണമെന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം
പലപ്പോഴും നമ്മൾ വിചാരിക്കുന്നത് നമ്മളെ ജോലിക്കെടുത്തിട്ടു ഇതെല്ലാം പഠിപ്പിച്ചുതരും എന്ന്നാണ്, പക്ഷേ ഇപ്പോൾ ഇതെല്ലാം പഠിച്ച ഒരുപാട് ഉദ്യോഗാർത്ഥികൾ ഉണ്ട് അതുകൊണ്ട് തന്നെ സ്ഥാപനങ്ങൾ അത്തരം അറിവുള്ളവരെ മാത്രമേ ജോലിക്ക് എടുക്കുകയുള്ളൂ ഇപ്പോൾ എല്ലാ അക്കൗണ്ടിംഗ് ജോലികൾക്കും കമ്പ്യൂട്ടർ ഉപയോഗിക്കുന്നുണ്ട് അതുകൊണ്ടുതന്നെ Tally പോലുള്ള സോഫ്റ്റ്‌വെയർ പഠിക്കുന്നത് അക്കൗണ്ടിംഗ് കരിയർ ഉണ്ടാക്കാൻ നിങ്ങളെ കൂടുതൽ സഹായിക്കും.
ശരിക്കും ഇപ്പോൾ ഇൻറർവ്യൂ പോകുമ്പോൾ ചോദ്യങ്ങൾ ചോദിക്കുന്നത് നിൻറെ കൂടെ തന്നെ ചെയ്തു കാണിക്കാനും ആവശ്യപ്പെടുന്നുണ്ട്, നിങ്ങൾക്ക് ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലി ആവശ്യമാണെങ്കിൽ പ്രവർത്തി പരിചയവും വളരെ അത്യാവശ്യമാണ്.
Tally പോലെ തന്നെ വളരെ പ്രധാനപ്പെട്ട മറ്റൊരു സോഫ്റ്റ്‌വെയർ ആണ് Excel റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് പോലെ പല ആവശ്യങ്ങൾക്കും ഒരു അക്കൗണ്ടന്റ് Excel ഉപയോഗിക്കുന്നുണ്ട് Tally-യുടെ കൂടെ Excel അറിയാവുന്നവർക്ക് വളരെ എളുപ്പം ജോലി ലഭിക്കാനായി സാധിക്കും
20 വർഷത്തോളം കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ജി-ടെക്
കേരള പി എസ് സി യുടെ അംഗീകാരമുള്ള സർട്ടിഫിക്കറ്റോടുകൂടി നിങ്ങൾക്ക് Tally, Excel, GST ഫയലിംഗ് തുടങ്ങിയ അത്യാവശ്യ വിഷയങ്ങൾ ജി ടെക്കിൽ പഠിക്കാം അതിനായി താഴെ കാണുന്ന നമ്പറിൽ വിളിക്കുക
G-TEC Palayam – 8078414889
Can you inform Tally GST course fees details